Question: ഈ വർഷം ഡിസംബർ 15-ഓടെ, വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ സിക്കിം സർക്കാർ തീരുമാനിച്ച, തന്ത്രപ്രധാനമായ, അതിർത്തി പ്രദേശങ്ങൾ ഏവ?
A. നാഥുലയും ഗുരുഡോങ്മർ തടാകവും (Nathu La and Gurudongmar Lake)
B. ഡോക്‌ലാമും ചോ ലായും (Doklam and Cho La
C. ടിസോ ലാഹ്മോ തടാകവും കാഞ്ചൻജംഗ നാഷണൽ പാർക്കും (Tso Lhamo Lake and Khangchendzonga National Park)
D. ബാർഡാങ് ചുരവും ഗോയിചാലയും (Bardang Pass and Goechala)




